octo19a

ആറ്റിങ്ങൽ: പൂവണത്തിൻമൂട് നെടുംപറമ്പ് പുത്തൻ വീട്ടിൽ എൻ.പുരുഷോത്തമൻ (78)​ നിര്യാതനായി. ഭാര്യ:ശ്രീമതി.മക്കൾ:ശുഭ,​സുജു,​മരുമക്കൾ:രതീഷ്,​ സന്ധ്യ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.