kovalam

കോവളം:ദീപ ആഡിറ്റോറിയം ഉടമ വിഴിഞ്ഞം സിന്ധു കലാവേദിയിൽ സുരേന്ദ്രൻ (75 ) നിര്യാതനായി. ഭാര്യ:വിജയകുമാരി.മക്കൾ:സിന്ധു.വി, ദീപ.വി. മരുമക്കൾ: നെടുമം മോഹനൻ (നഗരസഭ കൗൺസിലർ), സുരേഷ് കുമാർ (ഇന്റലിജൻസ് ബ്യൂറോ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.