1

വിഴിഞ്ഞം: വെങ്ങാനൂർ അയ്യൻകാളി സ്കൂളിനു സമീപം പുതുവൽവിളാകം സുശീല ഭവനിൽ ബി.ശിവൻ (70) നിര്യാതനായി.ഭാര്യ: സുശീല. മക്കൾ: അനിൽകുമാർ, സിന്ധു. മരുമക്കൾ: ഷീജ, അജികുമാർ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.