ആറ്റിങ്ങൽ: കടവിള മഞ്ജു നിവാസിൽ പരേതനായ ചന്ദ്രസുതന്റെ ഭാര്യ വസന്തകുമാരി നിര്യാതയായി. മക്കൾ: മഞ്ജു,മനോജ് (ജി.എം.ബി. എച്ച്.എസ്.എസ് ആറ്റിങ്ങൽ). മരുമക്കൾ:ശശീന്ദ്ര ബാബു, ഡോ.വിജയലക്ഷ്മി.