നെയ്യാറ്റിൻകര : വെൺപകൽ പി.ടി.പി നഗർ, എൻ.ആർ.എ 10 ൽ തെക്കേ മുണ്ടകംപേരി ആമ്പാടിയിൽ എൻ. കൃഷ്ണൻ നായർ (89, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ ബി. രാധാബായി അമ്മ (റിട്ട. ടെക്നിക്കൽ അസി. റീ സർവേ, നെയ്യാറ്റിൻകര). മക്കൾ : ഗീതാകുമാരി, അജയകുമാർ, രാധാകൃഷ്ണൻ നായർ, രാജലക്ഷ്മി, രാധിക, ലതാകുമാരി. മരുമക്കൾ: രതീഷ് ചന്ദ്രൻ, ഇന്ദു വി.നായർ, മിനി, രാജേന്ദ്രകുമാർ, രത്നാകരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.