കാട്ടാക്കട: തൂങ്ങാംപാറ മാളവിക ഭവനിൽ കെ.സി.ബാബു (52) നിര്യാതനായി.ഭാര്യ:വി.സിന്ധു.മക്കൾ:എസ്.മാളവിക,എസ്.ഗായത്രി.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.