കോവളം: പാച്ചല്ലൂർ കൊല്ലംമുടുമ്പു വീട്ടിൽ പരേതനായ ആർ.നടേശന്റെ ഭാര്യ എം.ചെല്ലമ്മ(86) നിര്യാതയായി. മക്കൾ: എൻ.സുധാകരൻ,പരേതനായ എൻ. പ്രഭാകരൻ, എൻ.സുകുമാരൻ, സി.സുലോചന, സി.സുമംഗല. മരുമക്കൾ, ലീല, ലേഖ, അജിത,ചന്ദ്രബാബു,മുരുകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8. 30ന്