പോത്തൻകോട്: വാവറ അമ്പലം വിളയിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: അബുസബീവി, സൗദബീവി, ഊമൈഫബീവി, ലത്തീഫ ബീവി, സുബൈദ ബീവി, സീനത്ത് ബീവി. മരുമക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ അസീസ്, അബ്ദുൽ വാഹിദ്, നിസാറുദ്ദീൻ, അബ്ദുൽ റഹീം, നൗഷാദ്. കബറടക്കം: ഇന്ന് രാവിലെ 8 ന് വാവറ അമ്പലം മുസ്ലിം ജമാഅത്തിൽ.