jalajamani-amma

മടവൂർ: ആനകുന്നം മൂലവട്ടം ജയ വിലാസത്തിൽ പരേതനായ സുകുമാരക്കുറുപ്പിന്റെ ഭാര്യ ഡി.ജലജാമണി അമ്മ (69) നിര്യാതയായി.
മക്കൾ: ജയചന്ദ്രൻ, ജയ, സതീഷ് കുമാർ. മരുമക്കൾ: രവീന്ദ്രൻ പിള്ള, സിന്ധു.കെ.നായർ.സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്‌