നെയ്യാറ്റിൻകര : അമരവിള ആർ . സി സ്ട്രീറ്റിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ അമലം (86)നിര്യാതയായി.
മക്കൾ :പരേതനായ ബർണബാസ് ,സ്ററല്ലസ്, സേവ്യർ , സീസർ ,പൗളീനമ്മ ,ഫിലോമിന, ജെസ്സീന്ത , രാജപ്പൻ
മരുമക്കൾ : വത്സല .എ ,സുധ , വത്സല ഒ ,കുഞ്ഞുമോൾ,പരേതനായ ക്രിസ്തുരാജ് ,ആൻറണി ,ജോസ്.
പ്രാർത്ഥന 23 ന് വൈകിട്ട് 3 ന് അമരവിള സെന്റ് ആൻറണീസ് ദേവാലയത്തിൽ.