കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് കൃഷിഭവന്റെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡ് ചാവർകോട് മദർ ഇന്ത്യ സ്‌കൂളിന് ലഭിച്ചു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാറിൽ നിന്ന്‍ സ്‌കൂൾ പ്രിൻസിപ്പൽ ലതാകുമാരി, കോ - ഓർഡിനേറ്റർമാരായ രതി ശേഖർ, വിജിൻ. വി.ഗോപൻ, അഗ്രിക്കൾച്ചർ ക്ലബ് അംഗങ്ങൾ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.