വെള്ളയമ്പലം : ക്രൈസ്റ്റ് നഗർ കോളനി സി. എൻ . ആർ. എ 32 -ൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിട്ടയേർഡ് ജനറൽ മാനേജർ ആർ. ബാലഗോപാല അയ്യർ (76) നിര്യാതനായി. ഭാര്യ വത്സല. മക്കൾ : രാമകൃഷ്ണൻ, രമണി, രേണുക. മരുമക്കൾ: രാജേഷ്, പ്രശാന്ത്.