1

കരമന: മേലാറന്നൂർ ഉഷാ ഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ: പരേതയായ ചന്ദ്രിക , ഉഷ , പരേതനായ മോഹനൻ , സുധ , സുദർശനൻ , സുജാത , പരേതനായ സുരേഷ്കുമാർ. മരുമക്കൾ: വിശ്വംഭരൻ , ശശിധരൻ , ശോഭ , പരേതനായ സുബ്രഹ്മണ്യൻ , വിഷു , ബാബു , സുനിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.