വർക്കല: അയിരൂർ ചാരുകുഴി സജാദ്ഹൗസിൽ അബ്ദുൽലത്തീഫിന്റെ ഭാര്യ ജുമൈല (76) നിര്യാതയായി. മക്കൾ: ജോഫിന, ഷെറിൻ, സജാദ് (കുവൈറ്റ്). മരുമക്കൾ: പരേതനായ സലിം, ആസാദ്, സബീല (കുവൈറ്റ്)