sudarsanan

ചിറയിൻകീഴ്: പെരുങ്ങുഴി ഗൗരിശങ്കരവിലാസത്തിൽ സുദർശനൻ (56) നിര്യാതനായി. ഭാര്യ: ബിനു. മക്കൾ: ആദർശ്, ദർശന. മരണാനന്തര ചടങ്ങ്: ഒക്ടോബർ 27ന് രാവിലെ 9മണിക്ക് .