ramachandran-nair

തിരുവനന്തപുരം : മുറിഞ്ഞപാലം ഇലഞ്ഞിമുട് ലെയ്നിൽ കുന്നന്നൂർ വീട്ടിൽ രാമചന്ദ്രൻ നായർ (72, റിട്ട: സീനിയർ ഓഡിറ്റ് ഓഫീസർ ,ഏജീസ് ഓഫീസ് തിരു. ) നിര്യാതനായി . ഭാര്യ സി .വിജയലക്ഷ്മി (റിട്ട. ഏജീസ് ഓഫീസ് ). മകൻ കൃഷ്ണചന്ദ്രൻ (കിച്ചു). മരുമകൾ ദിവ്യ.സംസ്‌കാരം ഇന്ന് രാവിലെ 11 മണി ശാന്തികവാടത്തിൽ.