പോത്തൻകോട്: മോട്ടൂക്കോണം മോഹനവിലാസത്തിൽ പരേതനായ സോമശേഖരൻ നായരുടെ ഭാര്യ രുഗ്മിണിഅമ്മ(88) നിര്യാതയായി . മക്കൾ: ബാലകൃഷ്ണൻനായർ, ഇന്ദിരകുമാരി അമ്മ, പത്മകുമാരി, വത്സലകുമാരി, മധുസൂദനൻനായർ, ഗിരിജകുമാരി, മോഹനകുമാർ. മരുമക്കൾ: വസന്തകുമാരി, രാമചന്ദ്രൻനായർ, തങ്കപ്പൻനായർ, രാജേന്ദ്രൻനായർ, സുനന്ദകുമാരി, രാധാകൃഷ്ണൻനായർ, വനജകുമാരി. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.