santhakumari

നെയ്യാറ്റിൻകര: വ്ളാങ്ങാമുറി ശ്രീനിവാസിൽ പരേതരായ ശ്രീധരൻനായരുടെ ഭാര്യയും,നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാനായിരുന്ന കരിയിൽ കൃഷ്ണപിളളയുടെ മകളുമായ ശാന്തകുമാരി (85) നിര്യാതയായി. മക്കൾ: വനജകുമാരി(റിട്ട. ഹെൽത്ത് സർവീസ്), ശ്രീലത, സന്തോഷ്‌കുമാർ, കലാദേവി, സുരേഷ്‌കുമാർ, അനിൽകുമാർ(കരിയിൽ ഏജൻസീസ്), മരുമക്കൾ: പരേതനായ ഗോപകുമാർ, ഉമേശ്വരൻനായർ (ഐശ്വര്യ ഫണ്ട്) ,രാജേശ്വരി(ടീച്ചർ ഗവ. ജിഎച്ച്എസ്എസ് നെടുമങ്ങാട്), പരേതനായ മധുസൂദനൻനായർ, രേഖ, കണിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.