tv-r

തുറവൂർ: തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം തെക്കേച്ചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (62) നിര്യാതയായി. മക്കൾ: ഗീത, അജിത, മധു . മരുമക്കൾ: ഋഷികേശ്, വേണു, ശാന്തി.