പൂന്തുറ: ടി സി 47/914 ലില്ലി ഹൗസിൽ പത്രോസ് (79 ,എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ബർക്കുമാൻസിയ . മക്കൾ: ലറ്റീഷ്യ (ലണ്ടൻ), സെൽവൻ (എക്സ് മിലിട്ടറി), ഫ്രാങ്ക്ളിൻ, ഷാജി. മരുമക്കൾ: ആന്റണി (ലണ്ടൻ), പ്രവി, ലില്ലി. സംസ്‌കാരം: ഇന്ന് രാവിലെ 10ന് പൂന്തുറ സെന്റ് തോമസ് പള്ളിയിൽ.