കല്ലറ: മാടൻനട സോണി ഭവനിൽ കല്ലറ എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റ് സുകുമാരൻ നായർ (86) നിര്യാതനായി . ഭാര്യ ചന്ദ്രിക അമ്മ. മക്കൾ :സുനിൽ, പ്രേംകുമാർ (അദ്ധ്യാപകൻ കിളിമാനൂർ ഗവ: എച്ച്.എസ്.എസ് ),സോണി. മരുമക്കൾ : ഉണ്ണി, സ്മിത(പി.ഡബ്ല്യൂ.ഡി. ആറ്റിങ്ങൽ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.