james-sundas

മണ്ണന്തല: സി.എസ്.ഐ ചർച്ച് റോഡ് ജംഗഷൻ ജാസ്മിൻ ഹൗസിൽ ഷെറിൻ കാറ്ററിംഗ് ഉടമ ജെയിംസ് സൺദാസ് (73) നിര്യാതനായി . ഭാര്യ : പരേതയായ തായി മക്കൾ : ഷെറ ജെയിംസ്, ഷെറിൻ ജെയിംസ് സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാറശ്ശാല ആർച്ച് മെമ്മോറിയൽ സി.എസ്.ഐ പള്ളിയിൽ