തഴവ: പുലിയൂർവഞ്ചി വടക്ക് പുത്തൻവീട്ടിൽ എൻ. രാഘവൻആചാരി (88) നിര്യാതനായി. ഭാര്യ: പരേതയായ രുദ്രാണി. മക്കൾ: പ്രസന്നകുമാരി, ഗീതകുമാരി. മരുമക്കൾ: മുരളീധരൻ, പ്രകാശ്. സഞ്ചയനം 26ന് രാവിലെ 8ന്.