astro

വൈകുന്നേരം 3 മണി 12 മിനിറ്റ് 22 സെക്കന്റ് വരെ ആയില്യം ശേഷം മകം.

അശ്വതി - തൊഴിലന്വേഷകർക്ക് അനുകൂല ഫലം,​ വിദേശ ഗുണം.

ഭരണി - മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസ,​ വ്യവഹാര വിജയം.

കാർത്തിക - അലഞ്ഞു തിരിയുന്ന ശീലമുണ്ടാകും,​ സ്ത്രീകൾ മൂലം മാനഹാനി.

രോഹിണി - ആരോഗ്യസ്ഥിതി മെച്ചപ്പെടും,​ ആപത്തുകളിൽ നിന്നും രക്ഷപെടും.

മകയിരം - വാഹനത്തിന് അറ്റകുറ്റപ്പണികൾ,​ അപ്രതീക്ഷിത ധനനഷ്ടം.

തിരുവാതിര - പണിമടപാടുകളിൽ കൃത്യത കാണിക്കും,​ പിണക്കങ്ങൾ അവസാനിപ്പിക്കും.

പുണർതം - രാഷ്ട്രീയക്കാർക്ക് എതിർപ്പുകളെ നേരിടേണ്ടി വരും,​ വാസസ്ഥലം മാറും.

പൂയം - കുടുംബസുഖം വർദ്ധിക്കും,​ അർഹതയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

ആയില്യം - സർക്കാർ തലത്തിൽ അംഗീകാരം,​ ഉത്തമ വിവാഹലബ്ധി.

മകം - ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയം,​ തടസങ്ങൾ നീങ്ങും.

പൂരം - പൊതു പ്രവർത്തനങ്ങളിൽ വിജയം,​ കടങ്ങൾ വീട്ടും.

ഉത്രം - പണ ഇടപാടുകളിൽ വിജയം,​ പുതിയ പഠനമേഖലകൾ തുറന്നു കിട്ടും.

അത്തം - വാഹനം മാറ്റി വാങ്ങും,​ പലതരത്തിൽ ധന നേട്ടം.

ചിത്തിര - ബന്ധുജനസഹായം,​ പ്രണയ വിജയം.

ചോതി - ദാമ്പത്യ സുഖം വർദ്ധിക്കും,​ തൊഴിൽ പരമായി ഉന്നതി.

വിശാഖം - പഠനത്തിൽ മികവ് പുലർത്തും,​ ഗൃഹത്തിൽ നവീകരണ പ്രവർത്തനം നടത്തും.

അനിഴം - കലാരംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ,​ പരീക്ഷകളിൽ വിജയം.

കേട്ട - തൊഴിൽ പരമായ യാത്രകളിൽ നേട്ടം,​ തർക്ക പരിഹാരം ലഭിക്കും.

മൂലം - ബന്ധുക്കളാൽ ചതിക്കപ്പെടും,​ ലഹരിയോട് അമിത താൽപ്പര്യം.

പൂരാടം - ഇഷ്ടപ്പെട്ട സത്രീകൾ വിരോധികളാകും,​ തസ്കര ശല്യം കൂടും.

ഉത്രാടം - അന്യരുടെ ഇടപെടൽ കാരണം കുടുംബ പ്രശ്നങ്ങൾ,​ തീരുമാനങ്ങൾ തെറ്റിപ്പോകും.

തിരുവോണം - നിയമവേലകൾ ചെയ്യുന്നവർക്ക് സ്ഥാനകയറ്റം,​ ബന്ധുജന ഗുണമേറും.

അവിട്ടം - സുഹൃത്തുക്കളുടെ സഹായം ലഭിക്കും,​ പ്രണയ വിജയം.

ചതയം - തൊഴിലിൽ ശ്രദ്ധ വർദ്ധിക്കും,​ സാമ്പത്തിക മുന്നേറ്റം.

പൂരുരുട്ടാതി - ഏത് കാര്യവും പെട്ടെന്ന് സാധിച്ചു കിട്ടും,​ ഇഷ്ടജന സമാഗമം.

ഉത്തൃട്ടാതി - പൂർവകാല സുഹൃത്തിനെ കണ്ടുമുട്ടും,​ നഷ്ടപ്പെട്ടവ തിരികെ ലഭിക്കും.

രേവതി - യാത്രാ ഗുണവും ഇഷ്ടഭക്ഷണലബ്ധിയും ശയന സുഖവും.