1. സോളാർ പാനലിൽ ഉപയോഗിക്കുന്ന ദർപ്പണമേത്?
അവതല ദർപ്പണം
2. തെർമോഫ്ളാസ്ക് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
സർ ജയിംസ് സ്യൂവർ
3. സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
ശുക്രൻ
4. താപം അളക്കുന്നതിനുള്ള എസ്.ഐയൂണിറ്റ് ?
ജൂൾ
5. വാഹനങ്ങളിലെ റിയർ വ്യൂ മിററായി ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ്
6. ഹാലിയുടെ വാൽനക്ഷത്രം കണ്ടെത്തിയതെന്നാണ്?
1682ൽ
7. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺസ് കണ്ടെത്തിയത്?
ഇ.സി.ജി സുദർശൻ
8. ഭൂമിയെ വലം വച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
സ്പുട്നിക് - 1
9. ബലം അളക്കുന്ന യൂണിറ്റ് ?
ന്യൂട്ടൺ
10. ദി ഫിലോസഫി ഒഫ് ഫിസിക്സിന്റെ രചയിതാവാര്?
മാക്സ് പ്ളാങ്ക്
11. പ്രോക്സിമ സെന്റോറിയിൽ നിന്ന് പ്രകാശം എത്ര സമയം കൊണ്ട് ഭൂമിയിലെത്തും?
4.2 വർഷം
12. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടേജ് എത്ര?
1.5 വോൾട്ട്
13. ഭൂമിക്ക് പുറമെ ഹരിതഗ്രഹപ്രഭാവമുള്ള ഗ്രഹം?
ശുക്രൻ
14. നീലയും പച്ചയും കൂടിക്കലരുമ്പോൾ ഉണ്ടാകുന്ന നിറം?
സിയാൻ
15. ലഘുസൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്ന ലെൻസ്?
ഉത്തല ലെയൻസ്
16. ആറ്റം ബോംബ് പ്രവർത്തിക്കുന്നത് ?
ന്യൂക്ളിയർ ഫിഷൻ അനുസരിച്ചാണ്
17. രണ്ട് വസ്തുക്കൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി?
സ്ഥിതവൈദ്യുതി
18. ശബ്ദപരീക്ഷണങ്ങൾക്കു ഉപയോഗിക്കുന്ന ഉപകരണമേത്?
സോണോമീറ്റർ
19. രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം ഇരട്ടിയാകുമ്പോൾ അവ തമ്മിലുള്ള ആകർഷണബലം...?
നാലിലൊന്നാകുന്നു
20. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ജീവി?
ലെയ്‌ക എന്ന നായ.