1

നേമം: ശാന്തിവിള തെന്നൂർ രാധാ ഭവനിൽ എസ്.അനിൽകുമാറിന്റെ ഭാര്യയും പരേതരായ പീതാംബരന്റെയും അംബികയുടെയും മകളുമായ ബിന്ദുകല (43) നിര്യാതയായി. മകൻ: അരവിന്ദ് ശങ്കർ.എ.ബി. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8 ന്.