മരിയാപുരം: സെന്റ് മേരീസ് കോൺവെന്റ് റിട്ട.അദ്ധ്യാപിക സി.മരിയനേശം(78) നിര്യാതയായി . പരേതയായ റാഹേലിന്റെ മകളാണ്. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ എട്ടിന് മരിയാപുരം കർമലമാതാ ദേവാലയത്തിൽ