ബാലരാമപുരം: നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാല ആർട്സ് മരുതൂർക്കോണം വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി അഞ്ജന എസ്.ബിയുടെ കരയാൻ മറന്ന നിമിഷങ്ങൾ എന്ന കവിതാസമാഹാരത്തെക്കുറിച്ച് ചർച്ച നടത്തി.കവി തലയൽ മനോഹരൻ നായർ ഉദ്ഘാടനം ചെയ്തു.ബൈജു കുറിച്ചി,അഞ്ജന എസ്.ബി,മരുതൂർക്കോണം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷാബു എന്നിവർ സംബന്ധിച്ചു.