മുടപുരം:മംഗലപുരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 26 ,27 ,28 തീയതികളിൽ മുരുക്കുംപുഴ യുവപ്രതിഭ സ്റ്റേഡിയം,തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കും.പങ്കെടുക്കാനാഗ്രഹിക്കുന്ന ക്ലബുകളും കായിക താരങ്ങളും 22ന് വൈകിട്ട് 5ന് മുമ്പായി ഓൺലൈൻ വഴി www.keralostavam.kerala.gov.in രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.