nithina

വർക്കല: ഇടവ കൊച്ചാന്റിവീട്ടിൽ പി.സുനിലിന്റെയും കിളികൊല്ലൂർ അങ്കവിളവീട്ടിൽ ഷാർജംബീവിയുടെയും മകൾ നിതിന (പൊന്നി 21) നിര്യാതയായി. സഹോദരൻ മുഹമ്മദ് യാസീൻ.