ആറ്റിങ്ങൽ:കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഗതാഗത യോഗ്യമാക്കി.വലിയകുന്ന് മാമം റോഡാണ് കോൺക്രീറ്റ് ചെയ്‌ത് യാത്രാ സൗകര്യമൊരുക്കിയത്.കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഇല്യാസ്,അജയൻ എന്നിവർ നേതൃത്വം നൽകി.