വർക്കല: കണ്ണംബ ചാലുവിള ആർ.പി. നിവാസിൽ രാജേന്ദ്രക്കുറുപ്പ് (63) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: രഞ്ജിത്ത് കുറുപ്പ്, രഹന, രമ്യ. മരുമക്കൾ: റജി, ഗോപകുമാർ, ദിവ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.