മൂവാറ്റുപുഴ: തേവര എസ്.എച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.ജോർജ് കല്ലറയ്ക്കൽ (84) നിര്യാതനായി.
മാന്നാനം കെ.ഇ.കോളജിലും തേവര എസ്.എച്ച്.കോളജിലും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മേരി (കോതമംഗലം), ചിന്നമ്മ (വയനാട്), മാർഗരറ്റ് , സെലിൻ ജേക്കബ് (യു.എസ്.എ), തോമസ്, ആന്റണി (അങ്കമാലി), പരേതരായ ജോസഫ്, കുര്യാക്കോസ്, ഫാ.അബ്രാഹം കല്ലറയ്ക്കൽ.