raveendran


വെഞ്ഞാറമൂട് : പരമേശ്വരം രജീഷ് ഭവനിൽ
രവീന്ദ്രൻ(67) നിര്യാതനായി . ഭാര്യ ജയമണി. മകൻ ലജീഷ്, മരുമകൾ അഷിന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്‌.