മണക്കാട് :കൊഞ്ചിറവിള ഇ ആർ എ 46 എ യിൽ പരേതനായ എൻ. പി. കൊച്ചുകൃഷ്ണൻ ആചാരിയുടെ ഭാര്യ ലളിത. റ്റി(76) നിര്യാതയായി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30 ന്.