ആര്യനാട്: പാലൈക്കോണം സരോജ ഭവനിൽ തങ്കപ്പൻ(76-റിട്ട.സി.ആർ.പി.എഫ്)നിര്യാതനായി.ഭാര്യ:സരോജം.മക്കൾ.ടി.എസ്.ലിജു,ടി.എസ്.ബൈജു,ടി.എസ്.സിന്ധു.മരുമക്കൾ:ആശ,രമ്യമോഹൻ,രജീന്ദ്രൻ.സഞ്ചയനം: ഞായർ രാവിലെ 9ന്.