വർക്കല: ജനാർദ്ദനപുരം കുമിളി ചരുവിളവീട്ടിൽ സതീശന്റെ ഭാര്യ അമൃതമണി (64) നിര്യാതയായി. മക്കൾ: രതീഷ്, രഞ്ജിത്, രണജിത്, അഞ്ചു. മരുമക്കൾ: അനശ്വര, സുമിലാലി, സോന, ഷീജ. സഞ്ചയനം: 25ന് രാവിലെ 8.30ന്.