1. ഏഴ് ദിവസങ്ങൾ ഉള്ള ആഴ്ച നിശ്ചയിച്ചത്?
കാൽഡിയൻ ജ്യോതിശാസ്ത്രജ്ഞന്മാർ
2. ആകിലസ് രചിച്ച ദുരന്തനാടകം?
പ്രൊമിത്തിയൂസ്
3. സുപ്രസിദ്ധ ഗ്രീക്ക് കവി?
ഹോമർ
4. കലയുടെയും കൈത്തൊഴിലുകളുടെയം ദേവത?
അഥീന
5. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഹെറോഡോട്ടസ്
6. ഗ്രീസിലെ പ്രസിദ്ധരായ തത്ത്വജ്ഞാനികൾ?
സോക്രട്ടീസ്, പ്ളേറ്റോ, അരിസ്റ്റോട്ടിൽ
7. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ ഉപജ്ഞാതാവ്?
ആകിലസ്
8. ബി.സി. 12-ാം നൂറ്റാണ്ടിൽ ഗ്രീസും ട്രോയി നഗരവും തമ്മിൽ നടന്ന യുദ്ധം?
ട്രോജൻ യുദ്ധം
9. ചന്ദ്രബിംബത്തിന്റെ വ്യാസവും ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരവും ഏകദേശം കൃത്യമായി കണ്ടെത്തിയത്?
ഹിപ്പാർക്കസ്
10. ലോക ചരിത്രത്തിൽ ക്ളാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത?
ഗ്രീക്ക് സംസ്കാരം
11. റിപ്പബ്ളിക് എന്ന ഗ്രന്ഥം രചിച്ചത്?
പ്ളേറ്റോ
12. സോക്രട്ടീസിന്റെ ശിഷ്യൻ?
പ്ളേറ്റോ
13. എഥൻസ് നഗരത്തിന് ഹെല്ലാസിന്റെ പാഠശാല എന്ന പദവി ലഭിച്ചത് ആരുടെ കാലഘട്ടത്തിലാണ്?
പെരിക്ളിസ്
14. സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമായുള്ള ഈജിപ്തിലെയും ഗ്രീക്കിലെയും പുരാവൃത്തങ്ങളിലുള്ള ഒരു സാങ്കല്പിക കഥാപാത്രം?
സ്‌ഫിംഗ്സ്
15. പ്ളേറ്റോയുടെ യഥാർത്ഥ പേര്?
അരിസ്റ്റോക്ളിസ്
16. സ്വരാക്ഷരങ്ങൾ ആദ്യമായി അക്ഷരമാലയിൽ അവതരിപ്പിച്ചത്?
ഗ്രീക്കുകാർ
17. ആരുടെ തത്വചിന്തകളാണ് താവോയിസത്തിൽ അടങ്ങിയിരിക്കുന്നത്?
ലാവോത്‌സെ
18. കൺഫ്യൂഷസ് ചൈനയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന കാലഘട്ടം?
500 ബിസി
19. ആരുടെ ഭരണകാലത്താണ് വൻമതിൽ നിർമ്മിച്ചത്?
ഷിഹൂവന്തി
20. രണ്ടാം കറുപ്പ് യുദ്ധം നടന്നത്?
1856 - 60
21. ആരുടെ പ്രബോധനങ്ങളാണ് കൺഫ്യൂഷനിസത്തിന്റെ അടിസ്ഥാനം?
കൺഫ്യൂഷ്യസ്
22. ചൈനീസ് ബുദ്ധ എന്നറിയപ്പെടുന്നത്?
ലാവോത്‌സെ.