savithri

പുല്ലുവിള : പുല്ലുവിള അശ്വിൻ നിവാസിൽ പരേതനായ കുഞ്ഞുശങ്കരന്റെ ഭാര്യ എൻ.സാവിത്രി (88 )പൂജപ്പുര പി ആർ എ 361 ബിയിൽ നിര്യാതയായി.

മക്കൾ: ആൻസി റാണി ,ഛായ റാണി., അശ്വിൻ കുമാർ (റിട്ട. ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ).