പെരുമ്പാവൂർ: അയ്മുറി ചാമക്കാല പരേതനായ രാമകൃഷ്ണന്റെ മകൻ സി.ആർ.സന്തോഷ് (49) നിര്യാതനായി. ഭാര്യ സിനി നീലീശ്വരം അയ്കുളത്ത് കുടുംബാംഗം. ഏക മകൻ വിഷ്ണു ( വിദ്യാർത്ഥി )