കല്ലിയൂർ: പുന്നമൂട് കാർത്തിക ഭവനിൽ മധുസൂദനൻ (62) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: ഗ്രീഷ്മ , രേഷ്മ , ഹരിഷ്മ. മരുമക്കൾ: രൺജിത്ത് , വിശാഖ്.ജി , ബിനു.എം.ആർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.