1

കുമാരപുരം: കോൺഗ്രഗേഷൻ ഒഫ് കാർമ്മലൈറ്റ് റിലീജിയസ് സഭാംഗവും കുമാരപുരം മരിയൻവില്ല കോൺവെന്റ് അന്തേവാസിയുമായിരുന്ന സിസ്റ്റർ.മേരി ലൂസിയ (71) നിര്യാതയായി .പരേത നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റ്, തങ്കശ്ശേരി മൗണ്ട് കാർമ്മൽ, ഓൾ സെയിന്റ്സ് കോളേജ്, നന്തൻകോട് ഹോളി ഏഞ്ചൽസ്, മുക്കോല ഡിവൈൻ മേഴ്സി കോൺവെന്റ് എന്നിവിടങ്ങളിൽ സുപ്പീരിയറായും പ്രഥമാദ്ധ്യാപികയായും, അദ്ധ്യാപികയായും, ഫോർമേറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ദിവ്യബലി ശനിയാഴ്ച രാവിലെ 11.30ന് കുമാരപുരം പത്താം പീയൂസ് ദേവാലയത്തിൽ.