astro

മദ്ധ്യാഹ്ന ശേഷം 1 മണി 17 മിനിറ്റ് 35 സെക്കന്റ് വരെ മകം ശേഷം പൂരം.

അശ്വതി: ദേഹാരിഷ്ടതകൾ മാറും, ഗൃഹത്തൃതിൽ മംഗളകർമ്മങ്ങൾ നടക്കും.

ഭരണി: ധനലാഭം, പദവികൾ ലഭിക്കും.

കാർത്തിക: പിതൃസ്വത്ത് ലഭിക്കും, സുഹൃദ് ബന്ധങ്ങൾ ശക്തമാകും.

രോഹിണി: സംരംഭങ്ങൾ പുനഃരാരംഭിക്കും, വിദ്യാഗുണം.

മകയിരം: പൊതു ജന പിന്തുണ ലഭിക്കും, അലസത മാറ്റും.

തിരുവാതിര: പരീക്ഷകളിൽ വിജയം, യാത്രാ ഗുണം.

പുണർതം: സർക്കാർ ജീവനക്കാർക്ക് ഗുണം.

പൂയം: ബന്ധുജന ഗുണം.കുടുബസുഖം.

ആയില്യം: ഗൃഹ യോഗം, ജോലി സാദ്ധ്യത.

മകം: ശാരീരിക അലട്ടലുകൾ ഒഴിവാകും, സന്തോഷ പ്രദമായ ദിനം.

പൂരം: സ്ത്രീകൾ വഴി ധന പ്രാപ്തിയും അംഗീകാരവും.

ഉത്രം: അപവാദങ്ങൾ, ബന്ധുജനങ്ങളുടെ വേർപാട് വിഷമിപ്പിക്കും.

അത്തം: വിവാഹാലോചനകൾക്ക് തടസങ്ങൾ, അയൽക്കാരുമായി കലഹങ്ങൾ.

ചിത്തിര: വ്യവഹാര വിജയം, ധനാഗമം വർദ്ദിക്കും.

ചോതി: ശത്രുക്കൾ ഉപദ്രവിക്കും, സ്ത്രീകളുമായി കലഹം.

വിശാഖം: സ്ഥാനക്കയറ്റം, കാർഷികാദായം വർദ്ധിക്കും.

അനിഴം: കലാപ്രവർത്തകർക്ക് നേട്ടങ്ങൾ, പ്രണയസാഫല്യം.

തൃകേട്ട: സ്ഥാനമാനങ്ങൾ ലഭിക്കും, രോഗശാന്തി ലഭിക്കും.

മൂലം: പൊതു പ്രവർത്തകർക്ക് അസൂയാവഹമായ നേട്ടങ്ങൾ.

പൂരാടം: നിയമന ഉത്തരവുകൾ ലഭിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

ഉത്രാടം: സഹായങ്ങൾ ലഭിക്കും, യാത്ര കൊണ്ട് നേട്ടങ്ങൾ.

തിരുവോണം: പഠിപ്പിൽ ഉത്സാഹം, പരിശ്രമങ്ങൾ വിജയത്തിലെത്തും.

അവിട്ടം: സഹായം ലഭിക്കും, മാതാപിതാക്കൾക്ക് രോഗശമനം

ചതയം: ആഭരണങ്ങൾ വാങ്ങാനവസരം, തടസങ്ങൾ മാറും.

പൂരുരുട്ടാതി: വിവാഹ തടസം, കലഹ ദുരിതങ്ങൾ.

ഉത്തൃട്ടാതി: ശാരീരികമായ അലട്ടലുകൾ കൂടി വരും, സ്വസ്ഥതക്കുറവ്.

രേവതി: ഉത്തരവുകൾ ലഭിക്കാൻ കാലതാമസം, തസ്കര ശല്യം ഉണ്ടാകും.