bhavani

കിളിമാനൂർ :തട്ടത്തുമല മറവക്കുഴി അംബുജ മന്ദിരത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കെ.ഭവാനി അമ്മ (97) കിളിമാനൂർ വിളയ്ക്കാട്ടുകോണം സി ബി ഹൗസിൽ നിര്യാതയായി .മക്കൾ:പരേതനായ രാജേന്ദ്രൻ നായർ ,സുകുമാരൻ നായർ,ഗോപകുമാരൻ നായർ,അപ്പുക്കുട്ടൻ നായർ,അംബുജകുമാരി,അനിൽകുമാർ.മരുമക്കൾ:പത്മിനി,ലേഖ,ലീലാമ്മ,ഷീല,രാമചന്ദ്രൻ പിള്ള ,അജിത.