കായംകുളം: പെരുങ്ങാല ദേശത്തിനകം ഐമ്മത്തികുറ്റിയിൽ അശോകന്റെ ഭാര്യ ആനന്ദവല്ലി (60) നിര്യാതയായി. മക്കൾ: അനുരാജ്, അനീജ, അജിത്ത്,അനീഷ്. മരുമക്കൾ: ഷീജ,സുരേഷ്,സൗപർണ്ണിക. സഞ്ചയനം 27 ന് രാവിലെ 8 ന്.