obitury

നെടുമങ്ങാട്:വാളിക്കോട് ഫ്ലാറയിൽ റിട്ട.കൃഷി വകുപ്പ് ജീവനക്കാരൻ എം.സെയ്നുദീൻറ ഭാര്യ നസീമ(69) നിര്യാതയായി. മകൾ:എസ്.എൻ.ഷീബ.മരുമകൻ: ഡി.സാബു(റിട്ട.ഹയർ സെക്കൻഡറി അദ്ധ്യാപകൻ).