നെടുമങ്ങാട് : നെടുമങ്ങാട് മുക്കോലയ്ക്കൽ ചന്ദ്രികാ ഭവനിൽ അപ്പുക്കുട്ടൻ നായർ (ബേബി നായർ-76) നിര്യാതനായി. ഭാര്യ : പരേതയായ ഓമനയമ്മ. മക്കൾ : ചന്ദ്രിക, ലതിക, പ്രഭ. മരുമക്കൾ : ദിവാകരൻ നായർ, രാജൻ,ഭുവനചന്ദ്രൻ. സഞ്ചയനം ഞായർ രാവിലെ 9 ന്.