വർക്കല: ഇലകമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻപ്രസിഡന്റ് പാളയംകുന്ന് വൈശാഖിൽ എൻ.സി.സരസാംഗന്റെ ഭാര്യ സുഗത.വി.എസ് (62) നിര്യാതയായി. മക്കൾ: ശങ്കർ.എസ്.എസ്, ജിഷ്ണു.എസ്.എസ്. മരുമക്കൾ: അതുല്യശങ്കർ, ലില്ലിജിഷ്ണു. സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്.