വെഞ്ഞാറമൂട് : വട്ടപ്പാറ പുങ്കുമ്മൂട് വൈശാഖത്തിൽ പി.ആർ.അനിൽ കുമാർ (51,അസി.സ്റ്റേഷൻ ഓഫീസർ, വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ്)നിര്യാതനായി. രോഗബാധിതനായിരുന്നു. ഭാര്യ ജമിനി. മകൻ കൃഷ്ണചന്ദ്.