കിളിമാനൂർ:തട്ടത്തുമല പണയിൽ വീട്ടിൽ പരേതനായ ജമാൽ മുഹമ്മദിന്റെ ഭാര്യ :ആരിഫാ ബീവി (80) നിര്യാതയായി. മക്കൾ: സഹ് ജൂനത്ത് ബീവി (റിട്ട. ടീച്ചർ തട്ടത്തുമല ) ജൂമൈലാബീവി, നവാസ്, മുഹമ്മദ് ഷാഫി. മരുമക്കൾ: ഷറഫുദ്ദീൻ, മുഹമ്മദ് ഷാഫി, റസീനാ ബീവി,സീനത്ത്,